Kozhikode
സിറാജുല്‍ ഹുദാ ഈകോള്‍ ന്യൂസിന് തുടക്കം
ഈകോള്‍ ന്യൂസ് കുറ്റ്യാടി പ്രസ് ഫോറം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.
കുറ്റ്യാടി | സിറാജുല്‍ ഹുദാ ഈകോള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ന്യൂസിന് തുടക്കം.
വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ ഈകോള്‍ ന്യൂസ് കുറ്റ്യാടി പ്രസ് ഫോറം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ എം ഇര്‍ഷാദ്, സയ്യിദ് യാസിര്‍ അഹ്‌സനി, ഗഫൂര്‍ നൂറാനി സംബന്ധിച്ചു.
---- facebook comment plugin here -----