Kerala സിസ തോമസ് വീണ്ടും വി സി; ഉത്തരവിട്ട് ഗവര്ണര് ഡിജിറ്റല് സര്വകലാശാലയുടെ വി സിയായാണ് സിസ സ്ഥാനമേല്ക്കുക. Published Nov 27, 2024 6:12 pm | Last Updated Nov 27, 2024 6:12 pm By വെബ് ഡെസ്ക് തിരുവനന്തപുരം ഡോ. സിസ തോമസ് വീണ്ടും വൈസ് ചാന്സലറായി ചുമതലയേല്ക്കും. ഡിജിറ്റല് സര്വകലാശാലയുടെ വി സിയായാണ് സിസ സ്ഥാനമേല്ക്കുക. നേരത്തെ സാങ്കേതിക സര്വകലാശാല വി സിയായിരുന്നു. ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. Related Topics: sisa thomas You may like വഖഫ് ബിൽ: പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു; ജെ പി സി കാലാവധി ദീർഘിപ്പിക്കാൻ സമ്മതിച്ച് ചെയർമാൻ ജഗദാംപികാ പാൽ സംസ്ഥാനത്ത് പെന്ഷന് പ്രായം ഉയര്ത്തില്ല; ഭരണപരിഷ്ക്കാര കമ്മീഷന് ശുപാര്ശകള് ഭേദഗതികളോടെ അംഗീകരിച്ചു സര്ക്കാര് ശമ്പളത്തിനു പുറമെ സാമൂഹിക ക്ഷേമ പെന്ഷനും; ഗസറ്റഡ് ഉദ്യോഗസ്ഥര് ഉള്പ്പെടെ 1,458 പേര് തട്ടിപ്പ് നടത്തുന്നതായി റിപോര്ട്ട് 'ഞാന് ബി ജെ പിയില് ചേര്ന്നാല് എല്ലാ വിലക്കുകളും ഒഴിവാക്കപ്പെടും'; സസ്പെന്ഷനെതിരെ തുറന്നടിച്ച് ബജ്രംഗ് പുനിയ നവീന് ബാബുവിന്റെ മരണത്തില് സി ബി ഐ അന്വേഷണം ആവശ്യമില്ല: നിലപാട് വ്യക്തമാക്കി സി പി എം എസ് വൈ എസ് മാനവ സഞ്ചാരം കോട്ടയത്ത്; അക്ഷര നഗരിയില് ഊഷ്മള സ്വീകരണം ---- facebook comment plugin here ----- LatestBusinessയു എ ഇയിലെ പ്രാദേശിക കര്ഷകര്ക്ക് പിന്തുണയുമായി ലുലുവില് 'അല് ഇമറാത്ത് അവ്വല്'Keralaപന്ത്രണ്ടുകാരിയെ ബൈക്കില് കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്National'ഞാന് ബി ജെ പിയില് ചേര്ന്നാല് എല്ലാ വിലക്കുകളും ഒഴിവാക്കപ്പെടും'; സസ്പെന്ഷനെതിരെ തുറന്നടിച്ച് ബജ്രംഗ് പുനിയNationalവഖഫ് ബിൽ: പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു; ജെ പി സി കാലാവധി ദീർഘിപ്പിക്കാൻ സമ്മതിച്ച് ചെയർമാൻ ജഗദാംപികാ പാൽKeralaമുനമ്പം വഖഫ് ഭൂമി: മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുംKeralaനവീന് ബാബുവിന്റെ മരണത്തില് സി ബി ഐ അന്വേഷണം ആവശ്യമില്ല: നിലപാട് വ്യക്തമാക്കി സി പി എംKeralaസംസ്ഥാനത്ത് പെന്ഷന് പ്രായം ഉയര്ത്തില്ല; ഭരണപരിഷ്ക്കാര കമ്മീഷന് ശുപാര്ശകള് ഭേദഗതികളോടെ അംഗീകരിച്ചു