Connect with us

National

ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചിലില്‍ ആറ് മരണം

വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകള്‍ അതിനിടയില്‍ പെടുകയുമായിരുന്നു.

Published

|

Last Updated

ഷിംല |  ഹിമാചല്‍പ്രദേശിലെ കുളു ജില്ലയിലെ മണികരണില്‍ മണ്ണിടിച്ചിലില്‍ ആറ് പേര്‍ മരിച്ചു.മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം.

സംഭവത്തില്‍ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകള്‍ അതിനിടയില്‍ പെടുകയുമായിരുന്നു.

 

Latest