Connect with us

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. ഡല്‍ഹിയിലെയും ഹരിയാനയിലെയും മുഴുവന്‍ സീറ്റുകളിലേക്കും നാളെ വോട്ടെടുപ്പ് നടക്കും. 58 മണ്ഡലങ്ങളിലാണ് നാളെ പോളിങ് ബൂത്തിലെത്തുന്നത്.

Latest