Connect with us

Poem

ഉറക്കം

സ്വപ്നങ്ങൾ എന്ന വ്യാജേന ചില യാഥാർഥ്യങ്ങൾ വന്ന് അലോസരപ്പെടുത്തും!

Published

|

Last Updated

ജീവിതത്തിന്റെ
ആധികളെല്ലാമൊഴിഞ്ഞ
ഹ്രസ്വമായ മരണമാണ്
ഉറക്കം.

പക്ഷെ അപ്പോഴും
സ്വപ്നങ്ങൾ എന്ന വ്യാജേന
ചില യാഥാർഥ്യങ്ങൾ വന്ന്
അലോസരപ്പെടുത്തും!