Connect with us

Petrole price

രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

പെട്രോളിനും ഡീസലിനും 14 പൈസയാണ് കുറഞ്ഞത്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് വലിയ തോതില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഇന്ധന വിലയില്‍ നേരിയ കുറവ് ഏര്‍പ്പെടുത്തി എണ്ണക്കമ്പനികള്‍. പെട്രോളിനും ഡീസലിനും 14 പൈസ വീതമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.35 രൂപയായി. ഡീസലിന് 93.45 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്. ഡല്‍ഹിയില്‍ പെട്രോളിന് 101.19 രൂപയാണ്. ഡീസലിന് 88.62 രൂപയും. മുംബൈയില്‍ പെട്രോളിന് 107.26 ഉം ഡീസലിന് 96.19 രൂപയുമാണ്.

 

 

 

 

Latest