Connect with us

Kerala

കുളത്തിലേക്ക് വഴുതി വീണു; ഇടുക്കി - കാമാക്ഷി സ്വദേശി തമിഴ്‌നാട്ടില്‍ മുങ്ങി മരിച്ചു

കാമാക്ഷി കല്ലനാനിയില്‍ ജെനു - മിനി ദമ്പതികളുടെ മൂത്ത മകന്‍ അനന്ദുവാണ് മരിച്ചത്. 21 വയസായിരുന്നു.

Published

|

Last Updated

ഇടുക്കി| ഇടുക്കി – കാമാക്ഷി സ്വദേശിയായ യുവാവ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ മുങ്ങി മരിച്ചു. കാമാക്ഷി കല്ലനാനിയില്‍ ജെനു – മിനി ദമ്പതികളുടെ മൂത്ത മകന്‍ അനന്ദുവാണ് മരിച്ചത്. 21 വയസായിരുന്നു.

കുളിക്കുന്നതിനിടെ കുളത്തിലേക്ക് വഴുതി വീണാണ് അപകടം. ഒരു മാസം മുന്‍പാണ് അനന്ദു വിപ്രോ കമ്പനിയില്‍ ജോലിക്ക് കയറിയത്.

Latest