Connect with us

EARTH QUICK

ബെംഗളൂരുവില്‍ ചെറു ഭൂചലനം

രാവിലെ അനുഭവപ്പെട്ട ഭൂചലനത്തില്‍ നാശനഷ്ടങ്ങളില്ല

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയിലെ വടക്ക്-വടക്ക്കിഴക്ക് ബെംഗളൂരുവില്‍ ചെറു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 7.14 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

 

 

Latest