Business
സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങാം; ഫ്ലിപ്കാർട്ടിൽ തകർപ്പൻ വിൽപ്പന
ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 64,000 രൂപയ്ക്ക് വാങ്ങാം. ഐഫോൺ14- 58,999 രൂപ, ഐഫോൺ13- 50,999 രൂപ, ഐഫോൺ12- 39,999 രൂപ- എന്നിങ്ങനെയാണ് വില.

ന്യൂഡൽഹി | സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങിയാലോ? എന്നാൽ ഫ്ലിപ്കാർട്ടിൽ കയറിക്കോളു. ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്സ് സെയിലിൽ സ്മാർട്ട് ഫോണുകൾ വൻ വിലക്കുറവിൽ ആണ് വിൽക്കുന്നത്. കമ്പനിയുടെ ഓഫറുകൾക്ക് പുറമേ ബാങ്കുകളും നൽകുന്നുണ്ട്.
ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 64,000 രൂപയ്ക്ക് വാങ്ങാം. ഐഫോൺ14- 58,999 രൂപ, ഐഫോൺ13- 50,999 രൂപ, ഐഫോൺ12- 39,999 രൂപ- എന്നിങ്ങനെയാണ് വില.
മറ്റു ഫോണുകളുടെ വില
സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾ: ഗാലക്സി Z ഫോൾഡ്5 -1,19,999 രൂപ, ഗാലക്സി Z Flip5- 69,999 രൂപ, ഗാലക്സി Z Flip 3- 40,000 രൂപ, ഗാലക്സി S23 FE- 33,999 രൂപ, ഗാലക്സി S23 – 44,999 രൂപ, ഗാലക്സി F15 5G – 10,999 രൂപ. ഗാലക്സി F14 5G – 9,499 രൂപ, ഗാലക്സി F34 5G- 12,999 രൂപ, ഗാലക്സി F54 5G – 22,999 രൂപ, ഗാലക്സി A14 5G- 11,249 രൂപ, ഗാലക്സി A54 5G- 33,499 രൂപ, ഗാലക്സി A34 5G- 24,499 രൂപ, ഗാലക്സി F04 5G- 7,999 രൂപ.
ഷവോമി- റെഡ്മി സ്മാർട്ട്ഫോണുകൾ: ഷവോമി 14 5G- 59,999 രൂപ, റെഡ്മി 12 5G- 9,999 രൂപ, റെഡ്മി നോട്ട് 13 പ്രോ 5G- 21,999 രൂപ, റെഡ്മി 13C- 7,699 രൂപ, നത്തിങ് സ്മാർട്ട്ഫോണുകൾ: നത്തിങ് ഫോൺ 2- 29,999 രൂപ, നത്തിങ് ഫോൺ 2എ ബ്ലൂ ഇന്ത്യൻ എഡിഷൻ 19,999 രൂപ.
റിയൽമി സ്മാർട്ട്ഫോണുകൾ: റിയൽമി P1 5G- 14,999 രൂപ, റിയൽമി C65 5G- 9,999 രൂപ, റിയൽമി 12 പ്രോ+ 5G- 24,999 രൂപ, റിയൽമി 12x 5G- 10,999 രൂപ, റിയൽമി C53- 8,499 രൂപ, റിയൽമി C51- 7,299 രൂപ.
ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകൾ: പിക്സൽ 8- 49,999 രൂപ, പിക്സൽ 7a – 31,999 രൂപ. ഓപ്പോ സ്മാർട്ട്ഫോണുകൾ: ഓപ്പോ F25 പ്രോ 5G- 21,999 രൂപ, ഓപ്പോ F23 5G- 17,999 രൂപ, ഓപ്പോ റെനോ 10 Pro+ 5G- 50,999 രൂപ.
പോക്കോ സ്മാർട്ട്ഫോണുകൾ: പോക്കോ M6 5G- 10,999 രൂപ, പോക്കോ M6 Pro 5G- 8,999 രൂപ, പോക്കോ X6 Pro 5G- 22,999 രൂപ, പോക്കോ X6 5G- 17,999 രൂപ, പോക്കോX6 Neo 5G- 14,999 രൂപ, പോക്കോ C65- 7,999 രൂപ, പോക്കോ C61- 6,999.
വിവോ സ്മാർട്ട്ഫോണുകൾ: വിവോ X100 Pro- 89,999 രൂപ, വിവോ T3X 5G- 12,499 രൂപ, വിവോ T2 Pro 5G- 20,999 രൂപ, വിവോ T2x 5G- 10,999 രൂപ, വിവോ V29e- 24,999 രൂപ, വിവോ Y200e- 18,999.