Kerala
കരിപ്പൂര്‍ വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസ്: കസ്റ്റംസില്‍ കൂട്ട പിരിച്ചുവിടല്‍
രണ്ട് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ 11 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്.
കരിപ്പൂര്‍ | കരിപ്പൂര്‍ വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസില്‍ കൂട്ട പിരിച്ചുവിടല്‍. രണ്ട് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ 11 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്.
ഇതാദ്യമായാണ് കസ്റ്റംസില്‍ കൂട്ട പിരിച്ചുവിടല്‍ നടക്കുന്നത്.
കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം 30 പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം നല്‍കിയിരുന്നു.
---- facebook comment plugin here -----