Connect with us

Kuwait

കുവൈത്തില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു സൈനികന്‍ കൊല്ലപ്പെട്ടു

.കൃത്യം നടത്തിയ ശേഷം ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ സൈനിക ഉദ്യോഗസ്ഥന്‍ സഹ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. തലസ്ഥാന ഗവര്‍ണറേറ്റിലെ ഒരു സൈനിക ക്യാമ്പില്‍ ഇന്ന് രാവിലെയാണ് സംഭവം.

സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചു കൊണ്ടാണു ഇയാള്‍ സഹപ്രവര്‍ത്തകനു നേരെ നിറയൊഴിച്ചത്.കൃത്യം നടത്തിയ ശേഷം ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സ്വയം കീഴടങ്ങുകയായിരുന്നു. സംഭത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വഷണത്തിന് ഉത്തരവിട്ടു.

 

---- facebook comment plugin here -----

Latest