Kerala
ചില വാചകങ്ങള്‍ അഭിമുഖത്തില്‍ ഒളിച്ചു കടത്തി; അന്വേഷണം നടത്തി നടപടി സ്വീകരിക്കണം: മന്ത്രി ആര്‍ ബിന്ദു
മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞു
തിരുവനന്തപുരം | മുഖ്യമന്ത്രി പറഞ്ഞത് എന്ന തരത്തില്‍ ചില വാചകങ്ങള്‍ അഭിമുഖത്തില്‍ ഒളിച്ചു കടത്തിയവര്‍ കുറ്റക്കാരാണെന്നും, മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞുവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു .
തെറ്റായ അഭിമുഖം നല്‍കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയോടും ജനതയോടും ചെയ്ത മഹാ അപരാധമാണത്. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പരാമര്‍ശം ഉണ്ടാകില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി എടുക്കണമെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----