Connect with us

Kerala

മകന്‍ ലഹരിക്ക് അടിമ; പോലീസില്‍ ഏല്‍പ്പിച്ച് മാതാവ്

കോഴിക്കോട് എലത്തൂര്‍ സ്വദേശി രാഹുലിനെയാണ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയത്. രാഹുലിനെ അറസ്റ്റ് ചെയ്തു.

Published

|

Last Updated

കോഴിക്കോട് | ലഹരിക്ക് അടിമയായ മകനെ മാതാവ് പോലീസില്‍ ഏല്‍പ്പിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശി രാഹുലിനെയാണ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയത്.

രാഹുലിനെ അറസ്റ്റ് ചെയ്തു.

മാതാവിനെയും മുത്തശ്ശിയെയും കൊല്ലുമെന്ന് രാഹുല്‍ ഭീഷണി മുഴക്കിയിരുന്നു.