Kerala
അട്ടപ്പാടിയില്‍ മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്. മകന്‍ രഘുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട് | അട്ടപ്പാടിയില്‍ മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്.
മകന്‍ രഘു (36)വിനെ പുതൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
രഘു മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ചികിത്സയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. കോട്ടത്തറ ആശുപത്രിയിലാണ് രേഷിയുടെ മൃതദേഹമുള്ളത്.
---- facebook comment plugin here -----