Connect with us

Kerala

ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന രണ്ടാം പ്രതി ഷംനാദ് പിടിയില്‍

കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയപ്പോഴാണ് ഷംനാദിനെ എന്‍ ഐ എ സംഘം പിടികൂടിയത്. ഇയാളെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി.

Published

|

Last Updated

പാലക്കാട് | ആര്‍ എസ് എസ് നേതാവ്‌ ശ്രീനിവാസന്‍ വധക്കേസില്‍ രണ്ടാം പ്രതി പിടിയില്‍. ഒളിവിലായിരുന്ന ഷംനാദ് ആണ് പിടിയിലായത്. ഇയാളെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി.

കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയപ്പോഴാണ് ഷംനാദിനെ എന്‍ ഐ എ സംഘം പിടികൂടിയത്. ഷംനാദിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു.

2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

Latest