Connect with us

തീവ്ര ദേശീയതയുടെയും വര്‍ഗീയതയുടെയും ന്യൂനപക്ഷ അന്യവത്കരണത്തിന്റെയും അടിത്തറയില്‍ പണിതുയര്‍ത്തിയ രാഷ്ട്രീയ ശക്തികള്‍ അധികാരം കൈയാളുമ്പോള്‍ ഒരു രാജ്യത്തിന് എന്താണ് സംഭവിക്കുകയെന്നറിയാന്‍ രാമേശ്വരത്തെ പവിഴപ്പുറ്റുകള്‍ കടന്ന് അല്‍പ്പദൂരം സഞ്ചരിച്ചാല്‍ മതിയാകും. അത്രമേല്‍ സങ്കീര്‍ണമായ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പേകുന്നത്.

വീഡിയോ കാണാം

Latest