Connect with us

രാജ്യവ്യാപകമായി നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനങ്ങൾക്ക് സമാപനം കുറിച്ച് നവംബർ 24 മുതൽ 26 വരെ മുംബൈയിൽ നടക്കുന്ന എസ് എസ് എഫ് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ഗോൾഡൻ ചാലഞ്ച് ഫണ്ട് ദിനം നാളെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പത്ത് ലക്ഷം പേർ പരിപാടിയിൽ പങ്കുചേരും. എസ് എസ് എഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ഓരോരുത്തരും ചുരുങ്ങിയത് നൂറു രൂപയെങ്കിലും സംഭവാന ചെയ്യുന്നതാണ് ഗോൾഡൻ ചാലഞ്ച്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest