Connect with us

ssf

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ജില്ലാറാലി: സ്വാഗത സംഘം രൂപവത്കരിച്ചു

101 അംഗ സ്വാഗത സംഘത്തെ തിരഞ്ഞെടുത്തു.

Published

|

Last Updated

വേങ്ങര | നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ അടുത്ത മാസം 23ന് വേങ്ങരയിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി മലപ്പുറം വെസ്റ്റ് ജില്ലാ റാലിയുടെ സ്വാഗത സംഘം രൂപവത്കരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ ഊരകം അബ്ദുർറഹ്മാൻ സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് കെ സ്വാദിഖ് അലി ബുഖാരി, ജന. സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ, എൻ അബ്ദുല്ല സഖാഫി, അതീഖ് റഹ്മാൻ സംസാരിച്ചു.

സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി ചെയര്‍മാനായും അലിയാർ ഹാജി ജനറല്‍ കണ്‍വീനറായും കെ കെ അബ്ദുൽ ലത്തീഫ് ഹാജി ട്രഷററായുമുള്ള 101 അംഗ സ്വാഗത സംഘത്തെ തിരഞ്ഞെടുത്തു.

ഉപദേശക സമിതി :
ഊരകം അബ്ദുർറഹ്മാൻ സഖാഫി
പി കെ എം സഖാഫി ഇരിങ്ങല്ലൂർ
അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി
അസീസ് സഖാഫി ഏലമ്പ്ര
അബ്ദുൽ ജബ്ബാർ ബാഖവി
വൈസ് ചെയർമാൻ :
ജഅഫർ തുറാബ് തങ്ങൾ പാണക്കാട്
ടി ടി അഹ്മദ് കുട്ടി സഖാഫി
കുഞ്ഞാപ്പു ഖാസിമി
ഇബ്രാഹീം ബാഖവി
ഉബൈദുല്ല ഇർഫാനി

അബൂബക്കർ മുസ്‌ലിയാർ

ജോ. കൺവീനർ :
ഹനീഫ
അബ്ദു ഉസ്മാനിയ്യ
ഹസ്സൻ സഖാഫി
അബ്ദുല്ല സഖാഫി
സഫ്വാൻ സഖാഫി വെള്ളില
ശുകൂർ വേങ്ങര
എക്സലൻസി ക്ലബ്ബ്
ചെയർമാൻ : സബാഹ് കെ പി
കൺവീനർ : സിറാജ് മാട്ടിൽ
ഫിനാൻസ്
ചെയർമാൻ : ലത്തീഫ് ഹാജി
കൺവീനർ : നവാസ് ബാഖവി
 പ്രചരണം
ചെയർമാൻ: കെ അബ്ദുർറശീദ്
കൺവീനർ : കെ എ ജലീൽ
വളണ്ടിയർ
ചെയർമാൻ : അസ്‌ലം
കൺവീനർ : ഹമീദ് മുസ്‌ലിയാർ
സംവിധാനം
ചെയർമാൻ : ഹംസ ഹാജി കച്ചേരിപ്പടി
കൺവീനർ : യൂസുഫ് സഖാഫി കുറ്റാളൂർ
ഫുഡ്, റീഫ്രഷ്മെന്റ്
ചെയർമാൻ : കെ സി മുഹ്‌യുദ്ദീൻ സഖാഫി
കൺവീനർ : സുഹൈൽ സഖാഫി
ലോ ആൻഡ് ഓർഡർ :
മജീദ് ചലിൽകുണ്ട്
ജംശീദ് വേങ്ങര

Latest