Connect with us

50 വർഷം പൂർത്തിയാക്കുന്ന എസ് എസ് എഫിന്റെ ഗോൾഡൻ ഫിഫ്റ്റി ത്രിദിന ദേശീയ സമ്മേളനത്തിന് മുംബൈയിലെ ഗോവണ്ടി ഏകതാ ഉദ്യാനിൽ ഇന്ന് പതാക ഉയരും. വൈകിട്ട് നാലിന് റസാ അക്കാദമി ചെയർമാൻ അൽഹാജ് മുഹമ്മദ് സഈദ് നൂരിയാണ് ധർമപതാക വാനിലുയർത്തുക.

രാവിലെ ഒമ്പതിന് ഹാജി അലി ദർഗ, മാഹിൻ അലി, ബിസ്മില്ല ഷാ, ബഹാഉദ്ദീൻ ഷാ, അബ്ദുർറഹ്മാൻ ഷാ മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതോടെ ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം ഔദ്യോഗികമായി ആരംഭിക്കും.

വീഡിയോ കാണാം

---- facebook comment plugin here -----

Latest