Connect with us

ധാർമിക വിപ്ലവം മുഖമുദ്രയാക്കി പ്രവർത്തനവീഥിയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കുന്ന വിദ്യാർഥി പ്രസ്ഥാനം എസ് എസ് എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന റാലിയും പൊതുസമ്മേളനവും അല്പസമയത്തിനകം കിഴക്കിന്റെ വെനീസിൽ നടക്കും. പുന്നപ്ര വയലാറിന്റെ വിപ്ലവ മണ്ണിൽ ധാർമിക പതാകയേന്തിയെത്തുന്ന സുന്നി വിദ്യാർഥി സഹസ്രങ്ങൾ പുതുചരിത്രം രചിക്കും. റാലിയിൽ കണ്ണികളാകാൻ ഇന്നലെ വൈകുന്നേരം മുതൽ തന്നെ പ്രതിനിധികൾ നഗരത്തിലെത്തിത്തുടങ്ങി.

Latest