Connect with us

ssf membership

എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

ജില്ലാ ഉദ്ഘാടനം ചുള്ളിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പ്രസിഡന്റ് ഷാഫി സഖാഫി നിര്‍വഹിച്ചു

Published

|

Last Updated

കൊണ്ടോട്ടി | വീ ദ ചെയ്ഞ്ച് പഴയ ക്ലാസ് മുറികളിലല്ല നമ്മള്‍ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. ജില്ലാ ഉദ്ഘാടനം ചുള്ളിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പ്രസിഡന്റ് ഷാഫി സഖാഫി നിര്‍വഹിച്ചു.

ജൂലൈ 30ന് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കും. കെ പി സൈഫുദ്ധീന്‍ അരീക്കോട്, നജ്മുദ്ധീന്‍ശാമില്‍ ഇര്‍ഫാനി എന്നിവര്‍ പങ്കെടുത്തു.

 

ഫോട്ടോ: എസ് എസ് എഫ് ഹയര്‍സെക്കന്‍ഡറി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജില്ലാ ഉദ്ഘാടനം ചുള്ളിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പ്രസിഡന്റ് സി കെ എം ഷാഫി സഖാഫി നിര്‍വ്വഹിക്കുന്നു

 

Latest