Connect with us

കർമഭൂമിയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാകുന്ന എസ് എസ് എഫിന്റെ ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന്റെ ഭാഗമായ് പ്രതിനിധി സംഗമത്തിന് പ്രൗഢമായ തുടക്കം. വ്യത്യസ്ത മേഖലകളിൽ ഗഹനമായ സംവാദങ്ങൾ നടക്കുന്ന പ്രതിനിധി സംഗമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 10,000 പേർ പങ്കെടുക്കുന്നുണ്ട്. ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മുജ്തബ ശരീഫ് മിസ്ബാഹി, മുഫ്തി ബദ്‌റെ ആലം മിസ്ബാഹി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

 

വീഡിയോ കാണാം

Latest