Connect with us

Kerala

എസ് എസ് എൽ സി പരീക്ഷാഫലം മേയ് ഒമ്പതിന്

ജൂൺ രണ്ടിന് സ്‌കൂളുകൾ തുറക്കും

Published

|

Last Updated

തിരുവനന്തപുരം | ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കും. നാലര ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പുതിയ അധ്യയന വർഷം ജൂൺ രണ്ടിന് തുടങ്ങും.

അടുത്തവർഷം അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിൽ കൂടി സബ്ജക്ട് മിനിമം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനുപുറമെ എൽ എസ് എസ്, യു എസ് എസ് പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

 

---- facebook comment plugin here -----

Latest