Connect with us

Kerala

എസ് എസ് എൽ സി പരീക്ഷക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് 2943 കേന്ദ്രങ്ങളിലും ഗൾഫ്, ലക്ഷദ്വീപ് മേഖലകളിൽ ഒമ്പതുവീതം കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് തുടങ്ങും. സംസ്ഥാനത്ത് 2943 കേന്ദ്രങ്ങളിലും ഗൾഫ്, ലക്ഷദ്വീപ് മേഖലകളിൽ ഒമ്പതുവീതം കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്.

4,26,999 റഗുലർ വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ്. ഏപ്രിൽ 29-ന് പൂർത്തിയാകും.

---- facebook comment plugin here -----

Latest