Connect with us

കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കും. കേരളത്തിന് അനിവാര്യമാണ് കെറെയില്‍. പദ്ധതി കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റും. കെറെയില്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും എംവി ഗോവിന്ദന്‍ പറഞ്ഞു.

 

വീഡിയോ കാണാം

Latest