Connect with us

Kerala

സംസ്ഥാന വിഷയങ്ങള്‍ സംസ്ഥാന നേതാക്കളുമായി ആലോചിക്കണം: തീരുമാനവുമായി സി പി ഐ

സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സിലില്‍ അറിയിച്ചു. ആനിരാജയുടെ കേരള വിഷയത്തിലെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടാണ് തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന വിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സിലില്‍ അറിയിച്ചു. ആനിരാജയുടെ കേരള വിഷയത്തിലെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടാണ് തീരുമാനം.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Latest