Connect with us

Kerala

തിരൂരിന് സമീപം വെച്ച് വന്ദേ ഭാരത് എക്സ്പ്രസിന് നേരേ കല്ലേറ്

ആർ പി എഫും പൊലീസും അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

മലപ്പുറം | വന്ദേ ഭാരത് എക്സ്പ്രസിന് നേരേ കല്ലേറ്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ തിരൂർ പിന്നിട്ട ശേഷമാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ട്രെയിൻ തിരൂർ സ്റ്റേഷൻ പിന്നിട്ടത്.

ആർ പി എഫും പൊലീസും അന്വേഷണം ആരംഭിച്ചു.

Latest