Connect with us

സമ്പത്ത് അല്ലാഹുവിന്റെ വരദാനമാണ്. അത് നല്ല നിലയിൽ വിനിയോഗിക്കാനായി ഖുർആനിലൂടെ എത്രയോ തവണ അല്ലാഹു ഉദ്ഘോഷിക്കുന്നുണ്ട്. അവിടെയെല്ലാം അല്ലാഹു പറയുന്നത്. നാം അവർക്ക് നൽകിയതിൽ നിന്ന് ചെലവഴിക്കുക എന്നാണ്.
സമ്പത്ത് അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹം തന്നെയാണ്. അതിന്റെ അവകാശികൾ നാം മാത്രമല്ല; സമൂഹത്തിൽ പലരുമുണ്ട്. അവർക്കും കൂടെയുള്ളതാണ് നമ്മുടെ സമ്പത്ത്.
ആര്യോഗ്യത്തോടെ അദ്ധ്വാനിച്ച് സുസന്തോഷം കുടുംബം പോറ്റി ജീവിച്ച പലരും ഇന്ന് രോഗ ശയ്യയിലാണ്. മാരക രോഗത്തിനടിമപ്പെട്ടും അപകടങ്ങൾപറ്റിയും നടക്കാനും നിൽക്കാനും നേരാവണ്ണം എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത വിധം തളർന്ന് പോയവർ.

വീഡിയോ കാണാം

Latest