Kerala
പേരാമ്പ്രയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

കോഴിക്കോട് | കോഴിക്കോട് പേരാമ്പ്രയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു.പേരാമ്പ്ര ഡിഗ്നിറ്റി കോളജ് വിദ്യാര്‍ഥി ഷാദിലാണ് മരിച്ചത്.
സ്വകാര്യ ബസുമായി ഷാദില്‍ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.
---- facebook comment plugin here -----