Connect with us

Kerala

മലപ്പുറം വേങ്ങരയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കിളനക്കോട്ടെ  ഏക്കര്‍ കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം

Published

|

Last Updated

മലപ്പുറം ‌| മലപ്പുറം വേങ്ങരയില്‍ 15കാരന്‍ മുങ്ങി മരിച്ചു.ചെട്ടിപ്പടി സ്വദേശി ഷാന്‍ ആണ് മരിച്ചത്.

കിളനക്കോട്ടെ  ഏക്കര്‍ കുളത്തില്‍ കുളിക്കുന്നതിനിടെയാണ് ഷാനിന് അപകടം സംഭവിച്ചത്. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Latest