Kerala
സുഭദ്ര കൊലക്കേസ്: കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സൂചന
പ്രതി മാത്യുവിന്റെ ബന്ധു റെയ്‌നോള്‍ഡിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
ആലപ്പുഴ | കലവൂരില്‍ സുഭദ്ര എന്ന വയോധികയെ കൊലപ്പെടുത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സൂചന. പ്രതി മാത്യുവിന്റെ ബന്ധു റെയ്‌നോള്‍ഡിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
റെയ്‌നോള്‍ഡ് കൊലപാതകത്തിന് സഹായം ചെയ്‌തെന്ന് സംശയമുണ്ട്. സുഭദ്രയ്ക്ക് ലഹരി നല്‍കിയിരുന്നതായും പോലീസ് സംശയിക്കുന്നു.
പ്രതികളായ മാത്യുവിനും ശര്‍മിളക്കും ലഹരി എത്തിച്ചു നല്‍കിയത് റെയ്‌നോള്‍ഡാണെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----