Connect with us

National

ഡല്‍ഹി കേരള ഹൗസില്‍ സുഡാന്‍ ഹെല്‍പ് ഡസ്‌ക്

ബന്ധപ്പെടേണ്ട നമ്പര്‍: 011- 23747079.

Published

|

Last Updated

ന്യൂഡല്‍ഹി| സുഡാന്‍ ആഭ്യന്തര കലാപ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയ മലയാളികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് ന്യൂഡല്‍ഹി കേരള ഹൗസില്‍ ആരംഭിച്ചു.

ബന്ധപ്പെടേണ്ട നമ്പര്‍: 011- 23747079.

 

Latest