Connect with us

monson mavunkal

സുധാകരന്‍ മോന്‍സന്റെയടുത്ത് ചികിത്സക്ക് പോയത് ശാസ്ത്രബോധമില്ലാത്തതിനാല്‍: എ വിജയരാഘവന്‍

മോന്‍സനും സുധാകരനും തമ്മിലുള്ള ബന്ധം അന്വേഷിക്കണം

Published

|

Last Updated

തിരുവനന്തപുരം |  കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ശാസ്ത്രബോധത്തിന്റെ കുറവുള്ളതിനാലാണ് മോന്‍സണ്‍ മാവുങ്കലിനെപോലുള്ള തട്ടിപ്പുകാരുടെ അടുത്ത് ചികിത്സക്ക് പോയതെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ കൂടുതല്‍ അന്വേഷണം വേണം. നടന്നത് സൂപ്പര്‍ തട്ടിപ്പാണ്. സുധാകരനുമായി പ്രതിക്കുള്ള ബന്ധം അന്വേഷണത്തില്‍ പുറത്തുകൊണ്ടുവരണമെന്നും വിജയരാഘവന്‍ പറഞ്ഞു.

 

 

Latest