അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോള്‍ വ്യക്തിഹത്യയും വധ ഭീഷണിയും കൊലയും നടത്തുന്നത് ഭീരുക്കളുടെ സ്വഭാവമാണെന്ന് ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയുള്ള ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. മഅദിന്‍ അക്കാദമി മലപ്പുറം സ്വലാത്ത് നഗില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീഡിയോ കാണാം
---- facebook comment plugin here -----