Connect with us

Kozhikode

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയേറ്റ് യോഗം നാളെ

മുഴുവന്‍ സെക്രട്ടറിയേറ്റ് അംഗങ്ങളും കൃത്യസമയത്ത് യോഗത്തില്‍ സംബന്ധിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Published

|

Last Updated

കോഴിക്കോട് |  സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയേറ്റ് യോഗം നവംബര്‍ 11 ശനിയാഴ്ച രാവിലെ 11 ന് കോഴിക്കോട് സമസ്ത സെന്ററില്‍ ചേരുന്നതാണ്. മുഴുവന്‍ സെക്രട്ടറിയേറ്റ് അംഗങ്ങളും കൃത്യസമയത്ത് യോഗത്തില്‍ സംബന്ധിക്കണമെന്ന് സെക്രട്ടറി
അറിയിച്ചു.