Kerala ആശമാര്‍ക്ക് പിന്തുണ; 2000 രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ച് പെരുമ്പാവൂര്‍ നഗരസഭ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അധിക ഓണറേറിയം നല്കിത്തുടങ്ങും. Published Mar 27, 2025 3:07 pm | Last Updated Mar 27, 2025 3:07 pm By വെബ് ഡെസ്ക് കൊച്ചി | ആശമാര്‍ക്ക് പിന്തുണയുമായി പെരുമ്പാവൂര്‍ നഗരസഭ. ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അധിക ഓണറേറിയം നല്കിത്തുടങ്ങും. ഇതിനായി ആറര ലക്ഷം രൂപ നീക്കിവെക്കാന്‍ നഗരസഭ തീരുമാനിച്ചു. Related Topics: extra honorarium for asha workers You may like ശവ്വാല്‍ പിറവി തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ പാഠ്യ പദ്ധതി പരിഷ്കരിക്കുന്നതോടൊപ്പം കായിക വിനോദവും വേണം; ലഹരിക്കെതിരെ വിപുലമായ കാഴ്ചപ്പാട് മുന്നോട്ടുവച്ച് മുഖ്യമന്ത്രി ഭൂചലനം; മ്യാന്മറിൽ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം; കഴിയുന്നത്ര വേഗത്തിൽ സഹായം എത്തിക്കണം: യുഎന്‍ പരസ്പര സ്നേഹവും നന്മയും കൈമാറ്റം ചെയ്യുന്ന പ്രവൃത്തികള്‍ ജീവിതലഹരിയായി സ്വീകരിക്കുക: കാന്തപുരം സഊദിയില്‍ വാഹനാപകടം; രണ്ടുകുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു അമ്മയുടെ വീട്ടിലെത്തിയ കുട്ടി മീന്‍വളര്‍ത്തുന്ന കുളത്തില്‍ വീണു മരിച്ചു ---- facebook comment plugin here ----- LatestKeralaആഘോഷങ്ങളെ ആരാധനകളാല്‍ ധന്യമാക്കണം: കേരള മുസ്ലിം ജമാഅത്ത്Keralaപരസ്പര സ്നേഹവും നന്മയും കൈമാറ്റം ചെയ്യുന്ന പ്രവൃത്തികള്‍ ജീവിതലഹരിയായി സ്വീകരിക്കുക: കാന്തപുരംKeralaഅമ്മയുടെ വീട്ടിലെത്തിയ കുട്ടി മീന്‍വളര്‍ത്തുന്ന കുളത്തില്‍ വീണു മരിച്ചുOngoing Newsസഊദിയില്‍ വാഹനാപകടം; രണ്ടുകുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചുKeralaശവ്വാല്‍ പിറവി തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍Nationalസായുധ സേനകള്‍ നടപടി കടുപ്പിച്ചു; ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ കീഴടങ്ങിNationalഒഡീഷയില്‍ കമാഖ്യ എക്സ്പ്രസ്സ് പാളം തെറ്റി; ഒരാള്‍ മരിച്ചു; എട്ടു പേര്‍ക്ക് ഗുരുതര പരുക്ക്