Connect with us

National

ദേശീയ സുരക്ഷക്ക് 'പെഗാസസ്' ഉപയോഗിക്കാം; സര്‍ക്കാരിന് പച്ചക്കൊടിയുമായി സുപ്രീം കോടതി

വ്യക്തികളുടെ സ്വകാര്യത ലംഘിക്കാന്‍ ദുരുപയോഗം ചെയ്താല്‍ കോടതി പരിശോധിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ സുരക്ഷക്ക് പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. സര്‍ക്കാരിന് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ല.

വ്യക്തികളുടെ സ്വകാര്യത ലംഘിക്കാന്‍ ദുരുപയോഗം ചെയ്താല്‍ കോടതി പരിശോധിക്കും.

പെഗാസസ് ഉപയോഗിച്ചതിനെതിരായ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

---- facebook comment plugin here -----

Latest