അന്തിമ വാദം മാത്രം ബാക്കി നില്‍ക്കെ അബ്ദുല്‍ നാസര്‍ മഅ്ദനി ഇനിയും ജയിലില്‍ തുടരണോയെന്ന് സുപ്രിം കോടതി ചോദിച്ചു.
ജാമ്യവ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ചോദ്യം. ഹരജി ഏപ്രില്‍ 13ലേക്ക് മാറ്റി.
കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ആയുര്‍വേദ ചികിത്സ അനിവാര്യമാണെന്നും പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണമെന്നും ഹരജിയില്‍ പറയുന്നു.
വീഡിയോ കാണാം
---- facebook comment plugin here -----