Connect with us

Kerala

ഏപ്രിലിലും സര്‍ചാര്‍ജ്; കെ എസ് ഇ ബി പിരിക്കുക യൂണിറ്റിന് ഏഴ് പൈസ

ഫെബ്രുവരിയില്‍ 14.83 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായതായി കെ എസ് ഇ ബി വ്യക്തമാക്കി. ഇതാണ് ഏപ്രിലില്‍ പിരിക്കുക.

Published

|

Last Updated

തിരുവനന്തപുരം | ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ എസ് ഇ ബി. യൂണിറ്റിന് ഏഴ് പൈസയാണ് അടുത്ത മാസം സര്‍ചാര്‍ജ് പിരിക്കുക.

ഫെബ്രുവരിയില്‍ 14.83 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായതായി കെ എസ് ഇ ബി വ്യക്തമാക്കി. ഇതാണ് ഏപ്രിലില്‍ പിരിക്കുക.

ഈമാസം യൂണിറ്റിന് എട്ട് പൈസയായിരുന്നു സര്‍ചാര്‍ജ്.

Latest