Pathanamthitta
ചെക്കുകേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
പ്രതിയെ കോടതിയില്‍ ഹാജരാക്കി

പത്തനംതിട്ട | ചെക്ക് കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ എല്‍പി കേസില്‍ പത്തനംതിട്ട ജെ എഫ് എം സി മൂന്ന് കോടതിയുടെ വാറണ്ട് നിലവിലുള്ള ചെന്നീര്‍ക്കര ഊന്നുകല്‍ മുകളുമുറിയില്‍ വീട്ടില്‍ ബിജു എം ജോയി(52)യാണ് പിടിയിലായത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി.
---- facebook comment plugin here -----