Connect with us

Kerala

പോലീസിനെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍

കാസര്‍കോട് സ്വദേശി ബി എം ജാഫറാണ് പിടിയിലായത്.

Published

|

Last Updated

കോഴിക്കോട് | പോലീസിനെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍. കാസര്‍കോട് സ്വദേശി ബി എം ജാഫറാണ് പിടിയിലായത്. കുറ്റ്യാടിയില്‍ നിന്നാണ് കുറുത്തിക്കാട് പോലീസ് ഇയാളെ പിടികൂടിയത്.

ഭരണിക്കാവ് നിന്ന് എം ഡി എം എ പിടിച്ച കേസിലെ മുഖ്യ പ്രതിയാണ് ജാഫര്‍. സംസ്ഥാനത്തേക്ക് എം ഡി എം എ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും പോലീസ് വെളിപ്പെടുത്തി.

 

Latest