Connect with us

National

ഗുജറാത്തില്‍ തൂക്ക് പാലം തകര്‍ന്ന് നിരവധി പേര്‍ നദിയില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പാലത്തിലും സമീപത്തുമായി ഏകദേശം അഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

അഹമ്മദാബാദ് |  ഗുജറാത്തില്‍ തൂക്ക് പാലം തകര്‍ന്ന് വീണ് നിരവധി പേര്‍ നദിയില്‍ വീണു. മോര്‍ബിയില്‍ മാച്ചു നദിക്ക് കുറുകെ യുള്ള പാലമാണ് തകര്‍ന്നത്. പാലത്തിലും സമീപത്തുമായി ഏകദേശം അഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് . വൈകിട്ട് അഞ്ചോടെയാണ് സംഭവം. വളരെ പഴക്കമുള്ള പാലത്തില്‍ അഞ്ച് ദിവസം മുന്നെയാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്.

---- facebook comment plugin here -----

Latest