Connect with us

icf kuwait

സയ്യിദ് ഫസൽ തങ്ങൾക്ക് കുവൈത്ത് ഐ സി എഫിന്റെ സ്വീകരണം നാളെ

വെള്ളിയാഴ്ച അബ്ബാസിയ്യ പോപിൻസ് ഓഡിറ്റോറിയത്തിലാണ് സ്വീകരണം.

Published

|

Last Updated

കുവൈത്ത് സിറ്റി | ഹ്രസ്വ സന്ദ്രർശനാർഥം കുവൈത്തിൽ എത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കാസർകോട് സഅദിയ്യ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറക്ക് കുവൈത്ത് നാഷ്ണൽ ഐ സി എഫ് വിപുലമായ സ്വീകരണം നൽകുന്നു.

വെള്ളിയാഴ്ച അബ്ബാസിയ്യ പോപിൻസ് ഓഡിറ്റോറിയത്തിലാണ് സ്വീകരണം. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഐ സി എഫ് കുവൈത്ത് നാഷ്ണൽ പ്രസിഡന്റ് അബ്ദുൽ ഹക്കീം ദാരിമി, സയ്യിദ് ഹബീബ് തങ്ങൾ, സയ്യിദ് സൈദലവി തങ്ങൾ സഖാഫി സംബന്ധിക്കും.