Connect with us

From the print

ഉരുൾപൊട്ടൽ പ്രദേശങ്ങൾ എസ് വൈ എസ് സംസ്ഥാന നേതാക്കൾ സന്ദർശിച്ചു

ഉരുൾപൊട്ടൽ പ്രദേശങ്ങൾ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

Published

|

Last Updated

മേപ്പാടി | വയനാട്ടിലെ ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ പ്രദേശങ്ങൾ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

സെക്രട്ടറി ദേവർശോല അബ്ദുൽ സലാം മുസ്്ലിയാർ, കേരള മുസ്്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എസ് ശറഫുദ്ദീൻ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ്ബശീർ സഅദി, ജനറൽ സെക്രട്ടറി ലത്വീഫ് കാക്കവയൽ, ഡോ. കെ പി മുഹമ്മദ് ഇർശാദ്, ശമീർ തോമാട്ടുചാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Latest