Connect with us

Organisation

എസ് വൈ എസ് ഗ്രാമ സമ്മേളനങ്ങക്ക് ജില്ലയില്‍ തുടക്കമായി

എസ് വൈ എസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം അംഗം എ പി മുഹമ്മദ് അഷ്ഹര്‍ കോന്നിയില്‍ ഉദ്ഘാടനം

Published

|

Last Updated

പത്തനംതിട്ട |  പ്ലാറ്റിനം ഇയറിന്റെ ഭാഗമായി എസ് വൈ എസ് യൂണിറ്റുകളില്‍ നടത്തുന്ന
ഗ്രാമ സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. എസ് വൈ എസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം അംഗം എ പി മുഹമ്മദ് അഷ്ഹര്‍ കോന്നിയില്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ ജൗഹരി അധ്യക്ഷത വഹിച്ചു.

ഗ്രാമ സമ്മേളനത്തില്‍ സേവനം, സൗഹൃദം, പൈതൃകം, വിദ്യാഭ്യാസം, വികസനം വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. സലാഹുദ്ദീന്‍ മദനി, മുത്തലിബ് അഹ്സനി, സുധീര്‍ വഴിമുക്ക് സംസാരിച്ചു.

 

---- facebook comment plugin here -----

Latest