Connect with us

icc women's t20 world cup

ടി20 വനിത ലോകകപ്പ്: ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം

ഓപണര്‍ ബെത്ത് മൂണി അര്‍ധ സെഞ്ചുറി നേടി.

Published

|

Last Updated

കേപ്ടൗണ്‍ | ഐ സി സി ടി20 വനിത ലോകകപ്പിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ഓപണര്‍ ബെത്ത് മൂണി അര്‍ധ സെഞ്ചുറി (54) നേടി.

ഓപണര്‍ അലീസ്സ ഹീലി 25 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ മെഗ് ലാനിംഗ് 49ഉം ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍ 31ഉം റണ്‍സെടുത്തു. ഇന്ത്യന്‍ ബോളിംഗ് നിരയില്‍ ശിഖ പാണ്ഡെ രണ്ടും ദീപ്തി ശര്‍മ,  രാധ യാദവ് എന്നിവര്‍ ഒന്നുവീതവും വിക്കറ്റെടുത്തു.

Latest