Connect with us

t20worldcup

ടി20 ലോകകപ്പ് ഫൈനല്‍: ഓസീസിന് ടോസ്, ന്യൂസിലാന്‍ഡിനെ ബാറ്റിംഗിന് അയച്ചു

ടി20 കന്നിക്കിരീടം തേടിയാണ് ഇരു ടീമുകളും മത്സരിക്കുന്നത്.

Published

|

Last Updated

ദുബൈ | ടി20 ലോകകപ്പ് ഫൈനലില്‍ ആസ്‌ത്രേലിയക്ക് ടോസ് ലഭിച്ചു. ടോസ് ലഭിച്ച ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ന്യൂസിലാന്‍ഡിനെ ബാറ്റിംഗിന് അയച്ചു. ടി20 കന്നിക്കിരീടം തേടിയാണ് ഇരു ടീമുകളും മത്സരിക്കുന്നത്.

---- facebook comment plugin here -----

Latest