Kerala
തമിഴ്‌നാട്ടിലെ കൊലപാതക കേസ് പ്രതികള്‍ ആറന്മുളയില്‍ പിടിയില്‍
തിരുനെല്‍വേലി സ്വദേശികളായ മാടസ്വാമി, സുഭാഷ് എന്നിവരാണ് പിടിയിലായത്.

പത്തനംതിട്ട | തമിഴ്‌നാട്ടില്‍ രജിസറ്റര്‍ ചെയ്ത കൊലപാതക കേസുകളിലെ രണ്ട് പ്രതികള്‍ ആറന്മുളയില്‍ പിടിയില്‍.
തിരുനെല്‍വേലി സ്വദേശികളായ മാടസ്വാമി, സുഭാഷ് എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട് പോലീസ് ആറന്മുളയിലെത്തി.
---- facebook comment plugin here -----