Connect with us

National

യുക്രൈനിലുള്ള തമിഴ് വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ചെലവില്‍ തിരികെയെത്തിക്കും: സ്റ്റാലിന്‍

Published

|

Last Updated

ചെന്നൈ | യുക്രൈനില്‍ പെട്ടുപോയ തമിഴ് വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ ഊര്‍ജിത നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചു. ഇതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

5,000 തമിഴ് വിദ്യാര്‍ഥികളാണ് യുക്രൈനില്‍ ഉള്ളത്.

 

Latest