Connect with us

Kerala

താനൂർ ബോട്ട് അപകടം; ഹെൽപ് ലൈൻ തുറന്ന് എസ് വൈ എസ് സാന്ത്വനം

അപകടം നടന്ന തൂവൽ തീരത്തും പരുക്കേറ്റവരെ പ്രവേശിപ്പിച്ച  ആശുപത്രികളിലും സാന്ത്വനം വളണ്ടിയർമാർ സജ്ജമാണ്

Published

|

Last Updated

കോഴിക്കോട് |താനൂരിലെ ബോട്ടപകടവുമായി ബന്ധപ്പെട്ട  അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി  ഹെൽപ് ലൈൻ തുറന്ന് എസ് വൈ എസ് സാന്ത്വനം.

അപകടം നടന്ന തൂവൽ തീരത്തും പരുക്കേറ്റവരെ പ്രവേശിപ്പിച്ച തിരൂർ ഗവ. ആശുപത്രി, താനൂർ ദയ ആശുപത്രി, നഹാസ് ആശുപത്രി, കോട്ടക്കൽ മിംസ് ആശുപത്രി, തിരൂരങ്ങാടി ഗവ.  ആശുപത്രി എന്നിവിടങ്ങളിൽ സാന്ത്വനം വളണ്ടിയർമാർ സജ്ജമാണ്.

ബന്ധപ്പെടാവുന്ന നമ്പറുകൾ

തൂവല്‍തീരം; ഹുസൈന്‍: 9633435419, ഫാഇസ്: 9895190155.
തിരൂര്‍ ഗവ. ആശുപത്രി: അശ്‌റഫ്- 99954144877.
താനൂര്‍ ദയ ആശുപത്രി: നൗഫല്‍- 9745494268.

നഹാസ് ആശുപത്രി: റഫീഖ് 9846800779.

കോട്ടക്കല്‍ മിംസ് ആശുപത്രി: മുനസ്സിര്‍: 8606352289.

തിരൂരങ്ങാടി ഗവ. ആശുപത്രി: സിദ്ദീഖ് അഹ്‌സനി: 9544167888.

Latest